വില കുറച്ച് ബിഎംഡബ്ല്യുവിന്റെ ബൈക്കുകള്‍ വരുന്നു; ബുക്കിംഗ് ആരംഭിച്ചു

Sep 30, 2020, 6:57 PM IST

ബിഎംഡബ്ല്യുവിന്റെ പുതിയ GS 310 ഇരട്ടകള്‍ ഒക്ടോബര്‍ 8-ന് ഇന്ത്യന്‍ വിപണിയില്‍ എത്തും.ലോഞ്ചിന് മുമ്പായി ജി 310 ആര്‍, ജി 310 ജിഎസ് മോഡലുകളുടെ ബുക്കിങ് ആരംഭിച്ചു