കെടിഎമ്മിനോട് കൊമ്പ് കോര്‍ക്കാന്‍ ബിഎംഡബ്ല്യുവിന്റെ ഇരട്ടകള്‍

Oct 8, 2020, 3:26 PM IST

ബിഎംഡബ്ല്യു  തങ്ങളുടെ എന്‍ട്രി ലെവല്‍ ബൈക്കുകളായ G 310 R, G 310 GS മോഡലുകളെ പരിഷ്‌കരിച്ച് അവതരിപ്പിച്ചു.ഈ മോഡലുകള്‍ക്ക് മുന്‍ പതിപ്പികളേക്കാള്‍ വില കുറച്ചാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.