പൂച്ചക്കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് തള്ളപ്പൂച്ച; ചികിത്സ നൽകി ആശുപത്രി അധികൃതർ

May 1, 2020, 2:42 PM IST

സുഖമില്ലാത്ത പൂച്ചക്കുഞ്ഞിനെ കടിച്ചുപിടിച്ച് ആശുപത്രിയിലെത്തിച്ച് തള്ളപ്പൂച്ച. കാഴ്ചക്കാരിലാരോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായതോടെയാണ് തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന  സംഭവം പുറംലോകമറിഞ്ഞത്.