'അടുത്ത മഹാമാരിയിൽ നിന്ന് രക്ഷനേടാൻ നമ്മൾ പലതും പഠിക്കേണ്ടതുണ്ട്'; മുന്നറിയിപ്പ് നൽകി 'ബാറ്റ് വുമണ്‍'

May 26, 2020, 6:43 PM IST

ലോകം നിലവിൽ നേരിടുന്ന  കൊറോണ വൈറസ് എന്ന വെല്ലുവിളി വലിയൊരു വിപത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്ന് ചൈനയുടെ 'ബാറ്റ് വുമണ്‍' ഷി ഷെങ്‌ലി. വവ്വാലുകളിലെ കൊറോണ വൈറസുകളെ കുറിച്ചുള്ള പഠനത്തിലൂടെ പ്രശസ്തയായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഡയറക്ടറാണ് ഇവർ.