ബെംഗളൂരുവിലെ ജയിലില്‍ തുടരുന്ന ആശങ്ക, അടച്ചിടേണ്ട സ്ഥിതി; ആരോഗ്യവകുപ്പിനുണ്ടായത് ഗുരുതര വീഴ്ച

Apr 25, 2020, 12:02 AM IST

ബെംഗളൂരുവിലെ പാദരായണപുരയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ജയിലിലടച്ച അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് തീവ്രബാധിത മേഖലയില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാതെ ഇവരെ രാമനഗര ജയിലിലേക്കാണ് കൊണ്ടുപോയത്. ശ്രാവണ്‍ കൃഷ്ണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.