വൈറസ് പടർന്നത് അമേരിക്കൻ ലാബിൽ നിന്നോ; ഗവേഷകന്റെ മരണത്തിൽ ദുരൂഹതകളെന്ന് ആരോപണം

May 8, 2020, 6:42 PM IST

അമേരിക്കയിൽ  വെടിയേറ്റ് മരിച്ച ചൈനീസ് വംശജനായ കൊറോണ വൈറസ് ഗവേഷന്‍ ബിങ് ലിയു വൈറസിനെ സംബന്ധിച്ച നിർണ്ണായകമായ കണ്ടെത്തലിലായിരുന്നുവെന്ന് ലിയുവിന്റെ സഹപ്രവർത്തകരുടെ വെളിപ്പെടുത്തൽ. രോഗത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ നിര്‍ണായക കണ്ടെത്തലിന്  വളരെ അടുത്തെത്തിയിരുന്നു ലിയു എന്നാണ് ഇവർ പറഞ്ഞത്.