അറുപത്തൊമ്പതുകാരന്റെ പിറന്നാൾ ആഘോഷമാക്കി പൊലീസ്

Apr 30, 2020, 5:17 PM IST

ലോക്ക്ഡൗണിൽ തനിച്ചായിപ്പോയ മുതിർന്ന പൗരന് സർപ്രൈസ് ബർത്ത്ഡേ ആഘോഷമൊരുക്കി ഹരിയാന പൊലീസ്.  വീട്ടിൽ തനിച്ചു കഴിയുന്ന കരൺ പുരിയുടെ മക്കൾ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് കേക്കുമായി പൊലീസുകാർ വീട്ടിലെത്തിയത്.