പരിശോധിച്ചവരില്‍ പത്തുശതമാനം രോഗബാധിതര്‍; തമിഴ്‌നാടിനെ വിഴുങ്ങുമോ കൊവിഡ്

Apr 13, 2020, 9:32 PM IST


ചെന്നൈയില്‍ കടകള്‍ തുറക്കുന്നില്ല, അവശ്യ സാധനങ്ങള്‍ ലഭിക്കുന്നത് സര്‍ക്കാര്‍ നല്‍കുന്നത് മാത്രം. തമിഴ്‌നാട്ടില്‍ അടുത്തെങ്ങും രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് സൂചന.ചെന്നൈ മലയാളികള്‍ ആശങ്കയില്‍