സംസ്ഥാനത്ത് ഡെങ്കിപ്പനി പിടിമുറുക്കുന്നു; ലക്ഷണം കൊവിഡിന്റേതിന് സമാനം, കേരളത്തിന് വെല്ലുവിളി

May 22, 2020, 4:27 PM IST

കേരളത്തില്‍ ഇനി മഴക്കാലമാണ്. വിവിധ രോഗങ്ങളുടൈയും. ഡെങ്കിപ്പനി, എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ്. കേരളത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി...