ഭൂമിക്ക് ആ ഭീഷണി ഇനിയില്ല; ഓസോൺ പാളിയിലെ ഏറ്റവും വലിയ വിള്ളൽ അടഞ്ഞു

Apr 26, 2020, 10:06 PM IST

അൾട്രാ വയലറ്റ് കിരണങ്ങളെ ഭൂമിയിലെത്താതെ തടഞ്ഞു നിർത്തുന്ന ഓസോൺ പാളിയിലെ ഏറ്റവും വലിയ വിള്ളൽ അടഞ്ഞു. പത്ത് ലക്ഷം കിലോമീറ്റര്‍ വിസ്തൃതി ഉണ്ടായിരുന്ന സുഷിരമാണിത്.