കൊവിഡ്‌ വന്ന്‌ പോയവര്‍ അറിയാന്‍

Sep 4, 2020, 6:12 PM IST

കൊവിഡ്‌ വന്നുപോയവരില്‍ പ്രതിരോധ ശേഷി രൂപപ്പെടുമെന്ന്‌ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. എന്നാല്‍ മാസ്‌ക്‌,അകലം പാലിക്കല്‍ തുടങ്ങിയ ജാഗ്രതാനടപടികള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌.