'കൊവിഡ് കൊണ്ടുവന്നത് ഞാൻ ഉൾപ്പെടുന്ന വരേണ്യ വർഗ്ഗമാണ്'; ഹരീഷ് ശിവരാമകൃഷ്ണന്റെ എഫ്ബി പോസ്റ്റ്

Apr 1, 2020, 3:39 PM IST

കൊവിഡിന് കാരണം അതിഥി തൊഴിലാളികളാണ് എന്ന വാദമുയർത്തുന്നവരോട് തനിക്ക് പുച്ഛമാണെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ നിലപട് വ്യക്തമാക്കിയത്.