ഇരുചക്ര വാഹനങ്ങള്‍ക്ക് സ്വന്തം എഞ്ചിന്‍ ഓയിലുമായി ഹോണ്ട

Nov 12, 2020, 3:27 PM IST

റെപ്സോള്‍ ലൂബ്രിക്കന്റ്സുമായുളള ചേര്‍ന്ന് ഹോണ്ട പുതിയ പദ്ധതി പ്രഖ്യാപിച്ചു.ഹോണ്ടയുടെ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വേണ്ടി പുതിയ എന്‍ഞ്ചിന്‍ ഓയില്‍ അവതരിപ്പിക്കാനാണ് നീക്കം.