വീട്ടില്‍ തന്നെ എളുപ്പത്തില്‍ എങ്ങനെ മദ്യമുണ്ടാക്കാം? ഗൂഗിളിനെ ആശ്രയിച്ച് ആളുകള്‍

Apr 15, 2020, 5:46 PM IST

കൊവിഡ് വൈറസിന്റെ വ്യാപനം തടയാന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 19 ദിവസത്തേക്കു കൂടി ലോക്ക്ഡൗണ്‍ നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ വീട്ടില്‍ എങ്ങനെ മദ്യം ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള ഓണ്‍ലൈന്‍ തിരയലുകള്‍ കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്.