കൊവിഡ് കാലത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങള്‍ക്കെന്ത് പറ്റി ?

Jun 10, 2020, 4:25 PM IST

എന്നും സമരങ്ങളാല്‍ നിറഞ്ഞിരുന്ന തലസ്ഥാനത്തെ സെക്രട്ടേറിയറ്റിന് മുന്നിലെ പാത ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായ സമരഭൂമി വൈറസ് ഭയത്തിലാണ്.അബ്‌ജ്യോദ് വര്‍ഗ്ഗീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്