വൈറസിനെ തുരത്തിയാലും ലോകരാജ്യങ്ങള്‍ കൊവിഡിന്റെ രണ്ടാം വരവിനെ പേടിക്കണോ?

May 12, 2020, 10:09 PM IST

വുഹാന്‍ മുതല്‍ രോഗത്തെ ചൈന തുരത്തിയ കാലം വരെ, രണ്ടാം വരവില്‍ ചൈന ജാഗ്രത പാലിക്കുന്നതെങ്ങനെ? കൊവിഡിന്റെ രണ്ടാം വരവ് ചൈന,തെക്കന്‍കൊറിയ,സിംഗപൂര്‍ എന്നീ രാജ്യങ്ങളിലാണ്.കാണാം അളകനന്ദ തയ്യാറാക്കിയ റിപ്പോര്‍ട്ട്