വ്യാപാരികളുണ്ടാക്കിയ എളുപ്പവഴി മരണക്കുഴിയായി; അനധികൃത നിര്‍മ്മാണത്തില്‍ നഷ്ടമായതൊരു ജീവന്‍

Oct 27, 2020, 11:04 PM IST

കോഴിക്കോട് നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് വ്യാപാരി മരിച്ചതില്‍ അനധികൃത നിര്‍മ്മാണം മൂലം. സൗകര്യത്തിനായി വ്യാപാരികളുണ്ടാക്കിയ ദ്വാരമാണ് മറ്റൊരു വ്യാപാരിയുടെ ജീവനെടുത്തത്. സാനിയോ തയ്യാറാക്കിയ റിപ്പോര്‍ട്ട്.