രാജ്യത്ത് എഴുപത്തിനായിരത്തിലധികം കൊവിഡ് കേസുകൾ

May 13, 2020, 8:28 PM IST

കൊവിഡ് കേസുകളുടെ എണ്ണത്തിൽ കാനഡയെ മറികടന്ന് ഇന്ത്യ.  നിലവിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇന്ത്യ.