ചൈനയിൽ കൊവിഡ് കേസുകൾ കുറച്ച മരുന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഡോക്ടർ

May 18, 2020, 10:17 PM IST

ചൈനയിൽ കൊവിഡ് കേസുകൾ കുറഞ്ഞത് സിങ്ക്, ഹൈഡ്രോക്സിക്ലോറോക്വിൻ, ആന്റിബയോട്ടിക് ആയ അസിത്രോമൈസിൻ തുടങ്ങിയവയുടെ മിശ്രണം നൽകിയിട്ടെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ. ഷാങ്ഹായിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഡോക്ടറാണ് ചൈനയിൽ   കൊവിഡ് കേസുകൾ കുറയുന്നതിന് പിന്നിലെ മരുന്ന് വെളിപ്പെടുത്തിയത്.