'മരിച്ചതുപോലെയായി'; കൊവിഡിനെ നേരിട്ടത് ഓര്‍ത്ത് യുകെയിലെ ഇന്ത്യന്‍ യുവതി, വീഡിയോ

Apr 9, 2020, 4:59 PM IST

യുകെയില്‍ കൊവിഡ് ഭീതി പടര്‍ത്തുകയാണ്. ഇപ്പോഴിതാ കൊവിഡ് അനുഭവം പങ്കുവെക്കുകയാണ് യുകെയിലെ ഇന്ത്യന്‍ വംശജയായ റിയാ ലഖാനിയെന്ന യുവതി. ഏറെക്കുറേ മരിച്ചതു പോലെ ആയിരുന്നുവെന്നാണ് അവര്‍ പറയുന്നത്.