ലോക്ക്ഡൗൺ ലംഘിക്കല്ലേ; 'പ്രേതം' പിടിക്കും

Apr 14, 2020, 3:08 PM IST

ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തിൽ  കൊവിഡ് പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കാത്തവരെ പേടിപ്പിക്കാൻ എത്തുന്നത് പൊലീസും പട്ടാളവും ഒന്നുമല്ല, പ്രേതങ്ങളാണ്. ജാവാ ദ്വീപിലെ കെപു ഗ്രാമത്തിലാണ് ഇത്തരത്തിലൊരു വേറിട്ട പേടിപ്പിക്കൽ മാർഗ്ഗം പരീക്ഷിച്ചിരിക്കുന്നത്.