കരൺ ജോഹറിന്റെ ജോലിക്കാർക്ക് കൊവിഡ്

May 26, 2020, 4:06 PM IST

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ വീട്ടിലെ രണ്ട് ജോലിക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കരൺ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യങ്ങൾ വിശദമാക്കിയത്.