കിം ഗുരുതരാവസ്ഥയിലോ? പ്രത്യേക ട്രെയിന്‍ നഗരത്തില്‍ സഞ്ചരിക്കുന്നു; മൗനത്തില്‍ ഉത്തരകൊറിയ

Apr 26, 2020, 2:30 PM IST


ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പല വാര്‍ത്തകളും വരുന്നുണ്ട്. അതിനിടെയാണ് കിം മാത്രം യാത്ര ചെയ്യുന്ന ട്രെയിനിന്റെ സാറ്റലൈറ്റ് ചിത്രം പുറത്തായത്. അദ്ദേഹത്തിന്റെ പച്ച ട്രെയിന്‍ ഉത്തരകൊറിയയിലെ തീരദേശ നഗരമായ ഹ്യാങ്‌സാനിലേക്ക് ഈ മാസം 21നും 23നും എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.