'അവർക്കെല്ലാം വേഗം ഭേദമാകട്ടെ'; ബച്ചൻ കുടുംബത്തിന്റെ രോഗബാധയിൽ ദുഃഖമറിയിച്ച് ലത മങ്കേഷ്‌കർ

Jul 22, 2020, 5:21 PM IST

ഐശ്വര്യ റായിയുടെ മകൾക്ക്  കൊവിഡ് ബാധിച്ചതിൽ ദുഖമുണ്ടെന്ന്  ഗായിക ലത മങ്കേഷ്‌കർ. ഐശ്വര്യയുടെ മകൾ ആരാധ്യ കൊവിഡ് ബാധിതയായെന്ന വാർത്ത താനേറെ  നിരാശയോടെയാണ് കേട്ടതെന്നാണ് ലത മങ്കേഷ്‌കർ പറഞ്ഞത്.