അന്ന് സ്വന്തം ജീവനെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കി; ഇന്ന് പ്രതീക്ഷകളുമായി ജെന്‍സന്റെ ജീവിതം മുന്നോട്ട്

Jun 8, 2020, 7:25 PM IST

തനിക്ക് കിട്ടിയ വികലാംഗ പെന്‍ഷന്‍തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതില്‍ മാത്രം ഒതുങ്ങുന്നതല്ല കാസര്‍കോട് കള്ളാര്‍ സ്വദേശി ജെന്‍സന്റെ കഥ. ജീവിത വഴിയില്‍ കാലിടറിയതിനെ തുടര്‍ന്ന് മൂന്ന് തവണയാണ് ജെന്‍സണ്‍ മരണം വരിക്കാന്‍ സ്വയം തയ്യാറെടുത്തത്. ജെന്‍സന്റെ ജീവിതം ഇങ്ങനെ...