മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ ശ്രദ്ധിക്കേണ്ടത് എന്താണ് ?

May 12, 2020, 9:00 PM IST

മഹാരാഷ്ട്രയില്‍ നിന്ന് വാഹനത്തില്‍ നാട്ടിലേക്ക് തിരികെ വരാന്‍ വേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്.എങ്ങനെയാണ് പാസ് നേടാനാവുക. ശ്രീനാഥ് ചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്