പറന്നുപോകുന്ന തത്തകൾ കൂട്ടത്തോടെ വീണുചാകുന്നു; കൊറോണ വൈറസിന് സമാനമായ വൈറസെന്ന് കണ്ടെത്തൽ

May 2, 2020, 2:48 PM IST

ഓസ്‌ട്രേലിയയിൽ പറക്കുന്നതിനിടയിൽ പഞ്ചവർണ്ണതത്തകൾ കൂട്ടത്തോടെ കുഴഞ്ഞുവീണ് മരിക്കുന്നു. കൊറോണ വൈറസിന് സമാനമായ വൈറസാണ് തത്തകൾ ഇത്തരത്തിൽ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് വിദഗ്ധരുടെ  നിഗമനം.