2019 മലയാള സിനിമാ ലോകത്തിന് അത്ര നല്ല വർഷമായിരുന്നോ?

Dec 23, 2019, 10:16 PM IST

ഈ വർഷം അവസാനിക്കുമ്പോൾ മലയാള സിനിമാ രംഗത്തിന് വാണിജ്യപരമായി ഇത് നേട്ടങ്ങളുടെ കാലമായിരുന്നില്ല. തിയറ്റർ റിലീസായി 192 ചിത്രങ്ങളുണ്ടായിട്ടും മുതൽമുടക്ക് തിരിച്ചുപിടിച്ചത് വെറും 23 സിനിമകളാണ്