'വീട്ടുകാർ പേടിക്കാതിരിക്കാൻ എല്ലാം ഭേദമായ ശേഷമാണ് ഞാൻ അവരോട് പറഞ്ഞത്'; രോഗം ഭേദമായ മലയാളി പറയുന്നു

Apr 29, 2020, 6:28 PM IST

തന്റെ കൊവിഡ് അനുഭവങ്ങൾ തുറന്നുപറഞ്ഞ് ഒരു മലയാളിയിട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.  കൊവിഡ് ഒരു ഭീകര രോഗമല്ലെന്നും പ്രവാസികൾ ഇതൊക്കെ നിസാരമായി അതിജീവിക്കുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.