കൊവിഡ് 19: പരിശോധനാഫലം നെഗറ്റീവ് വന്നാലും കൊവിഡ് വൈറസ് ശരീരത്തിലുണ്ടായേക്കാം!

Apr 11, 2020, 4:24 PM IST

ലോകമാകെ കൊവിഡ് ദുരിതം വിതയ്ക്കുകയാണ്. അതിനിടെ ലോകത്തിന് മുഴുവന്‍ ആശങ്കയുണ്ടാക്കുന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയവരിലും കൊവിഡ് വൈറസ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.