ഓര്‍മ്മയില്ലേ വൈറസ് ബാധയുടെ നേര്‍ച്ചിത്രമായ 'കണ്ടേജിയന്‍'? അതേ മിനിയപ്പോളിസ് ഇപ്പോഴിങ്ങനെയാണ്..

Mar 31, 2020, 12:35 PM IST

കൊവിഡ് വ്യാപനം അതിസങ്കീര്‍ണ്ണമായി അമേരിക്കയിലെ തിരക്കേറിയ പ്രദേശങ്ങള്‍ പോലും ഇപ്പോള്‍ വിജനമാണെന്ന് അമ്പതു വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന പിറവം പടുതോള്‍ മനയ്ക്കല്‍ ഗോദന്‍ നമ്പൂതിരിപ്പാട് പറയുന്നു. കൊവിഡ് കാലത്ത് ഉറപ്പായും കണ്ടിരിക്കേണ്ട സിനിമയായി അടയാളപ്പെടുത്തുന്ന 'കണ്ടേജിയന്റെ' ലൊക്കേഷനായ മിനിയപ്പോളിസില്‍ നിന്നുള്ള കാഴ്ചകള്‍.