റിട്ടയര്‍മെന്റ് ആഘോഷിക്കാന്‍ ധോണി സ്വന്തമാക്കിയ അമേരിക്കന്‍ മസില്‍ കാര്‍; ചിത്രം പങ്കുവെച്ച് സാക്ഷി

Aug 19, 2020, 2:48 PM IST


അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിച്ചെങ്കിലും ഗാരേജിലെ വണ്ടികളുടെ എണ്ണം കൂടുകയാണ്.വാഹനങ്ങളടെ വലിയ ശേഖരമാണ് ധോണിക്ക് ഉള്ളത്