ധോണിയുടെ മകള്‍ക്ക് കൂട്ടായി വീട്ടിലെത്തിയ ഓന്ത്; സിവയുടെ ചോദ്യവും വീഡിയോയും വൈറല്‍

Aug 17, 2020, 1:07 PM IST

ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിനിടെ ഇതാ പുതിയൊരു സുഹൃത്തിനെ കിട്ടിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മകൾ സിവ. ഒരു സാധാരണ സുഹൃത്തല്ല. ഒരു ഓന്തിനെയാണ് കുഞ്ഞുസിവയ്ക്ക് സുഹൃത്തായി ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിൽ ഓന്തുമൊത്തുള്ള വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുമുണ്ട്.