'ജാഗ്രത ഞങ്ങൾ ഇനിയും തുടരും'; അവസാന കൊവിഡ് രോഗിയും രോഗ മുക്തി നേടി

Jun 8, 2020, 4:44 PM IST

ന്യൂസിലാൻഡിൽ അവസാന കൊവിഡ് രോഗിയും നിരീക്ഷണത്തിൽ നിന്ന് മുക്തി നേടി. നിലവിൽ ന്യൂസിലാൻഡിൽ സജീവ കൊവിഡ് രോഗികളൊന്നും തന്നെയില്ല.