ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ അക്കൗണ്ടിലെത്തുമെന്ന് റെയില്‍വെ

Apr 14, 2020, 3:26 PM IST

മേയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇതിന് പിന്നാലെ രാജ്യത്തെ തീവണ്ടി സര്‍വീസുകളും വിമാന സര്‍വ്വീസുകളും പുനരാരംഭിക്കുന്നത് നീട്ടി.