ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഉത്സവച്ചടങ്ങുകൾ

May 15, 2020, 5:01 PM IST

ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കാറ്റിൽ  പറത്തി കര്‍ണാടകയിലെ രാമനഗരിയില്‍ ആയിരത്തോളം പേർ  ഒത്തുകൂടി. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് ഇത്രയും ആളുകൾ ഒത്തുചേർന്നത്.