മരണപ്പെട്ടതെങ്ങനെയെന്ന് ഓര്‍ക്കുന്നുണ്ടോയെന്ന് ആത്മാവിനോട് ചോദിച്ചു:മറുപടികിട്ടിയെന്നും പാരാനോര്‍മല്‍വിദഗ്ധന്‍

Jul 19, 2020, 5:20 PM IST

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തെത്തുടര്‍ന്ന് ആരംഭിച്ച ചര്‍ച്ചകള്‍ക്ക് ഒരു മാസം പിന്നിടുമ്പോഴും അവസാനമായിട്ടില്ല. ചര്‍ച്ചകളും പൊലീസ് അന്വേഷണവുമൊക്കെ പുരോഗമിക്കുമ്പോള്‍ സുശാന്തിന്റെ 'ആത്മാവു'മായി ആശയവിനിമയം നടത്തിയെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് സ്റ്റീവ് ഹഫ് എന്നയാള്‍.