ലോക്ക് ഡൗണിനിടെ ഒളിഞ്ഞുനോട്ടം: സിസിടിവി പരിശോധനയില്‍ കുടുങ്ങിയത് പതിനാറുകാരന്‍, ദൃശ്യങ്ങള്‍

Mar 31, 2020, 11:35 AM IST

രാജ്യമെങ്ങും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യവസായ വാണിജ്യ സ്ഥാപനങ്ങളും ഓഫീസുകളും അടച്ചതോടെ 40 ലക്ഷം പേരാണ് മഹാനഗരത്തില്‍ നിന്ന്  ഒഴിഞ്ഞുപോയത്. ഫ്‌ലാറ്റുകളിലും വീടുകളിലും പലതും അടഞ്ഞുകിടക്കുന്നു. ഈ സാഹചര്യം മുതലടുക്കാന്‍ കവര്‍ച്ചക്കാര്‍ മുതല്‍ ഒളിഞ്ഞു നോട്ടക്കാര് വരെ രംഗത്ത് ഇറങ്ങിയെന്ന് ചെന്നൈ പൊലീസ്.പരാതികളുടെ അടിസ്ഥാനത്തില്‍  യുവാവിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.