വനപ്രദേശത്തിലൂടെയും അതിര്‍ത്തി കടക്കാന്‍ ശ്രമം,രോഗബാധയില്‍ ആശങ്കയൊഴിയാതെ തമിഴ്നാടും കേരളവും

Apr 21, 2020, 11:20 PM IST

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് കേരളത്തിലെ ആളുകള്‍ക്കും നെഞ്ചിടിപ്പ് കൂട്ടുകയാണ്. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടിയതോടെ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുകയാണ് പൊലീസ്. ചെന്നൈയില്‍ നിന്നും മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.