പെരുമ്പാമ്പിനൊപ്പം സെൽഫി; ലോക്ക്ഡൗൺ ലംഘിച്ച് ആളുകൾ

May 1, 2020, 6:16 PM IST

പെരുമ്പാമ്പിനൊപ്പം സെൽഫിയെടുക്കാൻ അസമിൽ ലോക്ക്ഡൗൺ ലംഘിച്ച് ജനങ്ങൾ. സാമൂഹിക അകലം പാലിക്കുകയോ സർക്കാർ നിർദ്ദേശങ്ങൾ പരിഗണിക്കുകയോ ചെയ്യാതെയാണ് പ്രദേശത്തെ ഒരു വയലിൽ ആളുകൾ പെരുമ്പാമ്പിനെ കാണാൻ തടിച്ച് കൂടിയത്.