'25 മിനിറ്റോളം ഓക്സിജൻ കിട്ടാതെ ഭയന്നുപോയി ഞാൻ'; കൊവിഡ് അനുഭവങ്ങൾ പറഞ്ഞ് ഫുട്‍ബോൾ താരം

Apr 2, 2020, 9:09 AM IST

കൊവിഡ് വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു ആസ്റ്റൺ വില്ലയുടെ സ്പാനിഷ് ഗോൾകീപ്പർ പെപ്പെ റെയ്ന. രണ്ടാഴ്ചയോളം നീണ്ടുനിന്ന ചികിത്സകൾക്കും രോഗപീഡയ്ക്കുമൊടുവിൽ റെയ്‌ന ഇപ്പോൾ രോഗമുക്തി നേടിയിരിക്കുകയാണ്.