കൊവിഡിന് ഹെർബൽ മരുന്ന് കണ്ടെത്തിയെന്ന് വാദം; വ്യാജ വൈദ്യൻ പിടിയിൽ

May 7, 2020, 6:29 PM IST

കൊവിഡ് വൈറസിന്  ഹെർബൽ മരുന്ന് കണ്ടെത്തിയെന്നവകാശപ്പെട്ടയാൾ പൊലീസ് പിടിയിൽ. കൊവിഡ് ഭേദമാക്കുന്ന ഹെർബൽ മരുന്ന് താൻ കണ്ടെത്തിയെന്ന് അവകാശപ്പെട്ട തനികാചലം എന്നയാളെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.