ലോക്ക് ഡൗണിൽ പുറത്തിറങ്ങിയ പൊലീസുകാരന്റെ മകനും പൊലീസിന്റെ തല്ല്!

Apr 2, 2020, 1:33 PM IST

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും വകവയ്ക്കുന്നില്ല, ലോക്ക് ഡൗണിൽ കടയിലേക്ക് പോയ പതിനേഴുകാരന് പൊലീസിന്റെ മർദ്ദനം. ലാത്തി കൊണ്ടുള്ള അടിയിൽ കുട്ടിയുടെ ഇടത്  കൈപ്പത്തിക്ക് പൊട്ടലുമുണ്ട്.