പ്രശാന്ത് ഭൂഷനെ ശിക്ഷിക്കാനുള്ള നടപടിയിലേക്ക് സുപ്രീംകോടതി നീങ്ങുമോ ?

Aug 25, 2020, 10:02 PM IST

മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് പ്രശാന്ത് ഭൂഷന്‍. കോടതിയലക്ഷ്യമെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി .രാജ്യം ഉറ്റുനോക്കിയ നിര്‍ണായക നിമിഷങ്ങള്‍ .