സാധാരണ നിലയിലേക്ക് മടങ്ങിയ വയനാടിന് വീണ്ടും വെല്ലുവിളി; പ്രതിസന്ധി മറികടക്കാന്‍ നിയന്ത്രണങ്ങളിങ്ങനെ

May 6, 2020, 8:56 PM IST

കൊവിഡ് മുക്തമായ വയനാട്ടില്‍ വീണ്ടും രോഗബാധ സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുകയാണ്.രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും വൈറസ് പകര്‍ന്നത് കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നുമെന്നാണ് സൂചന. ജില്ലയില്‍ 40 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിലാക്കി. മറ്റ് നിയന്ത്രണങ്ങളിവ.. വൈശാഖ് ആര്യന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.