കഷ്ടപ്പെട്ട് നടന്നുപോയി കടം വാങ്ങിയ പണം കള്ളന്മാർ മോഷ്ടിച്ചു ; പരാതി പറയാനെത്തിയപ്പോൾ പൊലീസിന്റെയും ശകാരം

Apr 22, 2020, 2:06 PM IST

12 കിലോമീറ്റർ നടന്ന് കടം വാങ്ങിയ പണം കള്ളന്മാർ പിടിച്ചുപറിച്ചു. പൊലീസും തങ്ങളോട് മോശമായാണ് പെരുമാറിയതെന്ന്  ഇവർ ആരോപിക്കുന്നു.