വിപണിയില്‍ എത്തുന്നതിന് മുമ്പേ വൈറലാണ് മിറ്റിയര്‍ 350

Sep 6, 2020, 7:34 PM IST

ബുള്ളറ്റ് ആരാധകര്‍ ഏറെക്കാലമായി ഒരു പുതിയ മോഡലിനായി കാത്തിരിക്കുകയാണ്. തണ്ടര്‍ ബേര്‍ഡിന്  പകരക്കാരനായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മോഡലാണ് മിറ്റിയര്‍ 350