ഒരു നൂറ്റാണ്ട് പഴക്കമുള്ള ചെറുവള്ളി എസ്റ്റേറ്റും കേരളത്തിന്റെ പുതിയ എയർപോർട്ട് സ്വപ്നവും

Jun 22, 2020, 5:24 PM IST

കേരളത്തിൽ പുതിയൊരു വിമാനത്താവളം കൂടി വരികയാണ്.  2262 ഏക്കറിലായാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം എരുമേലിയിൽ ഒരുങ്ങാൻ പോകുന്നത്.