തന്റെ ആദ്യത്തെ കാര്‍ കണ്ടെത്താന്‍ സഹായിക്കാമോ എന്ന് ആരാധകരോട് സച്ചിന്‍ !

Aug 20, 2020, 1:20 PM IST


എത്ര വിലകൂടിയ കാറും വാങ്ങാനുള്ള പണം കൈവശമുണ്ടെങ്കിലും ആദ്യമായി വാങ്ങിയ കാര്‍ എന്നും ഒരു വികാരമാണ്, ആദ്യവാഹനവും അതിലെ ആദ്യയാത്രയുമൊക്കെ പലര്‍ക്കും മറാക്കാന്‍ പറ്റാത്ത ഓര്‍മ്മകളാകും.