മദ്യശാലകൾ അടയ്ക്കാൻ അഭിഭാഷകൻ നൽകിയ ഹർജി തള്ളി സുപ്രീം കോടതി

May 15, 2020, 8:54 PM IST

ലോക്ക്ഡൗണിൽ മദ്യശാലകൾ തുറന്നതിനെതിരെ ഹർജി നൽകിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകള്‍ അടക്കണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.